അനുഭവപരമ്പര
experience serial
- Written by: Mekhanad P S
- Category: experience serial
- Hits: 0

ഓർമ്മയുള്ള കാലം മുതൽ ഒരു സായന്തനക്കാരനയിരുന്നു ഞാൻ. അല്പം വൈകി ഉണരുക, ഏകദേശം മദ്ധ്യാഹ്നം ആകുമ്പോളേയ്ക്കും സജീവമാകുക, സായന്തനങ്ങളിൽ പൂർണമായി വിടരുക, രാത്രിയിൽ കർമ്മോൽസുകനാവുക, ഇരുട്ടു മുറുകുമ്പോൾ, അന്നു ചെയ്യേണ്ടിയിരുന്ന പലകാര്യങ്ങളും കുറ്റബോധത്തോടെ 'നാളെ ചെയ്യാം' എന്നു തീരുമാനിക്കുക, വൈകി ഉറങ്ങുക; ഇതായിരുന്നു പതിവ്. അത്യാവശ്യമില്ലെങ്കിൽ വെളുപ്പാംകാലത്തു ഉണരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
- Written by: Rajendran Thriveni
- Category: experience serial
- Hits: 442


അഞ്ചു തലമുറകളുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു തുടർക്കഥ ആരംഭിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും എനിക്കു ചുറ്റുമുള്ളവർ തന്നെ. അവരുടെ ചിന്തകളിലേക്ക് പടർന്നു കയറാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നു മാത്രം.
- Written by: Saraswathi T
- Category: experience serial
- Hits: 423
- Date Paid: 2023-05-13


തികച്ചും യാദൃശ്ചികമായാണ് അട്ടപ്പാടിയിലെ വിദ്യാലയത്തിൽ അധ്യാപികയായെത്തുന്നത്. കാപട്യമേതുമില്ലാത്ത തദ്ദേശവാസികളെ കാണുമ്പോൾത്തന്നെ നമുക്ക് സമാധാനം തോന്നും. അവരുടെ കുട്ടികളെ പഠിപ്പിക്കുന്നത് നമ്മിൽ വലിയൊരു സംതൃപ്തി നിറക്കും. വലിയൊരൂർജ്ജമാണിവിടം. പ്രത്യേകിച്ചും ഇവിടെയുള്ള പ്രകൃതിക്കാഴ്ചകൾ.
- Written by: Rajesh Nandiyamcode
- Category: experience serial
- Hits: 661


ഇതിൽ വിളക്കിച്ചേർക്കലുകളോ അലങ്കാരങ്ങളോ ഇല്ല. വെറും അനുഭവങ്ങൾ മാത്രം. രാജേഷിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഇവ ഓരോന്നും. പക്ഷെ ഓരോ അനുഭവത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്ന ഇടത്താണ് അതിന്റെ മൂല്യം കുടികൊള്ളുന്നത്.
