Prime
Prime
-
മുഹന്തീസ്
- Reward points: 0
- Status: Ready to Claim


അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സൗദി അറേബിയയിൽ നിന്നും ആദ്യമായി അവധിക്കു നാട്ടിൽ എത്തിയതാണ്. നാടെല്ലാം ഒരുപാടു മാറിപ്പോയിരിക്കുന്നു. അംബാസിഡർ കാറുകളെല്ലാം
-
യാത്ര
- Reward points: 0
- Status: Ready to Claim


(Satheesan OP)
എത്രയെത്രയോ കാലമായില്ലേ
മുറിവുകൾ നമ്മിലൊട്ടുമില്ലെന്നും
നമ്മൾ തമ്മിൽ മറന്നുപോയെന്നും
മനസ്സറിഞ്ഞു ചിരിക്കുന്നുവെന്നും
എത്രയെത്രയോ കാലമായില്ലേ? -
യുദ്ധം
- Reward points: 0
- Status: Ready to Claim


ഇന്ത്യയുടെ തേക്കേ കോണിന്റെ സുരക്ഷിതത്വത്തിൽ ഞാൻ കണ്ട യുദ്ധങ്ങളൊന്നും രക്തരൂക്ഷിതമായിരുന്നില്ല.
-
വെള്ളിയാഴ്ച്ചകൾ
- Reward points: 50
- Status: Ready to Claim

യുഗസംക്രമം പോലെ വെള്ളിയാഴ്ചകൾ.
വ്യാഴത്തിന്റെ നിഗൂഢതയിൽ നിന്നും
ശനിയുടെ കാപട്യത്തിലേക്ക്
മേദിനിയുടെ അരഞ്ഞാണം പോലെ
തനി വെള്ളി കൊണ്ടൊരു പാലം. -
വെള്ളിവയറുള്ള മത്സ്യങ്ങൾ
- Reward points: 0
- Status: Ready to Claim

പുഴക്കരയിലെ കള്ളുഷാപ്പിനു പല പ്രത്യേകതകളും ഉണ്ടായിരുന്നു. ഒരു വശത്തു ജീവനുള്ള പുഴയും, മറു വശത്തു പുഴയിലേക്കൊഴുകി ഒന്നിക്കുന്ന ചെറിയ തോടും, മുന്നിലായി ഗ്രാമവീഥിയും തീർത്ത
-
ഷെല്ലിയിലേക്കുള്ള വഴി
- Reward points: 0
- Status: Ready to Claim

വീടിനു പുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
കാതറിൻ റോഡിൽ നിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെ ദൂരം.
കെ ജി അങ്കിളിന്റെ വീട് കഴിഞ്ഞാൽ
ഇടതു തിരിഞ്ഞു വളവു കഴിഞ്ഞു
വീണ്ടും ഇടതു തിരിയുക. -
സഖാന്ദ്ര
- Reward points: 0
- Status: Ready to Claim

സഖാന്ദ്ര - നീ എത്രയോ പരിണമിച്ചിരിക്കുന്നു
(ഇരു ദശകത്തിനിപ്പുറത്തെ എന്നെപ്പോലെ).


